മാറനല്ലൂർ: ഊരൂട്ടമ്പലം വൈകുണ്ഠത്തിൽ കെ. രാജ്‌മോഹനൻ (67)നിര്യാതനായി.ഭാര്യ പരേതയായ ഉഷകുമാരി. മക്കൾ :പ്രേംമോഹൻ, റാം മോഹൻ, പ്രിയമോഹൻ. മരുമക്കൾ :സ്മിത, മായ, ശരണ്യ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.