നെയ്യാറ്റിൻകര: വെൺപകൽ കിടയറക്കോണം കാവുവിള ഗോകുലത്തിൽ പദ്മാവതിയമ്മ (81) നിര്യാതയായി. മകൻ : ഗോപകുമാർ. ബി .മരുമകൾ :ലളിതാഗോപൻ സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.