lock-down


ലോക്ക് ഡൗൺ ... കൊറോണ ഭീതിയെ തുടർന്ന് രാജ്യത്തെ എല്ലാ യാത്രാ ട്രെയിനുകളും നിറുത്തിയതിനെതുടർന്ന് തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൂട്ടിയിട്ടിരിക്കുന്ന ട്രെയിനുകൾ