covid-19-bevco

ആരോട് പറയാൻ....കൊറോണ പടരുന്ന സാഹചര്യത്തിൽ മദ്യവിൽപ്പനശാലകൾ അടച്ചിടണമെന്ന ആവശ്യത്തിൽ യുവമോർച്ച പ്രവർത്തകർ നഗമ്പടത്തെ ബീവറേജിന് മുന്നിൽ പ്രതിഷേധം നടത്തുമ്പോൾ അരികിലൂടെ മദ്യം വാങ്ങിപ്പോകുന്നവർ