checking

ലോക്ക് ഡൗൺ ടോട്ടലി ... കൊറോണ ഭീതിയെത്തുടർന്ന് സംസ്‌ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം തിരുവനന്തപുരം തമ്പാനൂരിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഇരുചക്രവാഹനത്തിലെത്തിയവരോട് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകുന്നു

auto
കൊറോണ ഭീതിയെത്തുടർന്ന് സംസ്‌ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം തിരുവനന്തപുരം തമ്പാനൂരിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ആട്ടോറിക്ഷക്കാരനോട് അനാവശ്യ യാത്രഒഴിവാക്കൻ കർശന നിർദ്ദേശം നൽകുന്നു