കർശന താക്കീത് ... കൊറോണ ഭീതിയെത്തുടർന്ന് സംസ്‌ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം തിരുവനന്തപുരം തമ്പാനൂരിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ രണ്ടിൽ കൂടുതൽ യാത്രക്കാരുമായ് സവാരി നടത്തിയ ആട്ടോക്കാരനോട് അനാവശ്യ സവാരികൾ ഒഴിവാക്കാൻ കർശന താക്കീത് നൽകുന്ന പൊലീസ്