covid-19

തുരത്തി ഓടിക്കാൻ... കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിടങ്ങളിൽ അണുനാശിനി അടിക്കുന്ന ജീവനക്കാരൻ. കോട്ടയം കളക്ട്രേറ്റിലെ കാഴ്ച.