ലോക്ക് ആയി..., കൊറോണ വൈറസ് ഭീതിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അലക്ഷ്യമായി പുറത്തിറങ്ങിയ യുവാക്കളെ പൊലീസ് പറഞ്ഞയക്കുന്നു. ഇവരുടെ വണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്റ്രേഡിയത്തിന് സമീപത്തു നിന്നുള്ള കാഴ്ച്ച