covid-ksrtc

മാസ്കാവാം.."വെള്ളം കുടിക്കാതിരിക്കാൻ.." മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വലിയ സുരക്ഷയിലാണ് ജില്ല. സുരക്ഷയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി സർവീസുകൾ കുറച്ചതോടെ ഇന്നലെ വൻ തിരക്കാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ അനുഭവപ്പെട്ടത്. ബസ് കാത്തിരുന്ന് ക്ഷീണിച്ച യാത്രക്കാരൻ വെള്ളം കുടിച്ചപ്പോൾ. സുരക്ഷയുടെ ഭാഗമായി മാസ്ക് ധരിച്ച് കെ.എസ്.ആർ.ടി.സിയിൽ ബസ് കാത്തിരിക്കുന്ന യാത്രക്കാരെയും കാണാം.