മാതൃ സുരക്ഷയിൽ..., ലോക്ക് ഡൗണിന്റെ ആദ്യദിനത്തിൽ ആലപ്പുഴ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുവാനെത്തിയ യുവതി ധരിച്ചിരുന്ന ഹിജാബ് ഉപയോഗിച്ച് കുട്ടിയുടെ മുഖം മറച്ച് സുരക്ഷയൊരുക്കിയപ്പോൾ.