പൊലീസ് വലയം... സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയത്ത് പൊലീസ് നടത്തിയ റൂട്ട് മാർച്ച്. കൊറോണ പടരുന്ന സാഹചര്യത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടികളാണ് സംസ്ഥാനത്ത് എടുത്തുവരുന്നത്.