ശ്രീകാര്യം: മൺവിള നെന്മേനി കൃഷ്ണകൃപയിൽ കെ. രവീന്ദ്രൻനാഥൻ (89 ,റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി.) നിര്യാതനായി . ഭാര്യ പത്മകുമാരി (റിട്ട. എച്ച്.എസ്.എ.) മക്കൾ: സോണി (ആർ.എച്ച് എൻജിനീയർ, ബി.എച്ച്.ഇ.എൽ, ഇ.എം.എൽ), മനു (ഡി.ജി.എം എയർ ഇന്ത്യ), ബിജു (സി.എ.). മരുമക്കൾ : രശ്മി, ജിൻസി, മഞ്ചു (എച്ച്.എസ്. ടീച്ചർ) സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്