കാവലും കരുതലും...സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയത്ത് റൂട്ട് മാർച്ച് നടത്താനെത്തിയ പൊലീസുകാർക്ക് സമീപത്ത്കൂടി മുഖാവരണം ധരിച്ച് പോകുന്ന വൃദ്ധ. കൊറോണ പടരുന്ന സാഹചര്യത്തിൽ കനത്ത ആരോഗ്യസുരക്ഷാ നിയന്ത്രങ്ങളാണ് സർക്കാർ എടുത്തിരിക്കുന്നത്