കണിയാപുരം: ചാന്നാങ്കര വടക്കേ ചാന്നാങ്കരവീട്ടിൽ സുകുമാരപിള്ള(71) നിര്യാതനായി . ഭാര്യ: സുഭദ്രാമ്മ. മക്കൾ: അനിത, അനിൽകുമാർ, ബിന്ദു. മരുമക്കൾ: സുരേഷ്‌കുമാർ, അനുശ്രീ, ഭുവനചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.