lok

ലോക്ക് ഡൗൺ പൂക്കൾ .... കൊറോണ വൈറസ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപ്പിച്ച ലോക്ക് ഡൗണിൻ്റെ ഭാഗമായി വീട്ടിലിരുന്ന് കടലാസ് പൂക്കൾ ഉണ്ടാക്കുന്ന ബാലികമാർ തൃശൂർ ലാലൂരിൽ നിന്നൊരു ദൃശ്യം