corona

കൈ വിടാത്ത സ്നേഹം... ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്ന് ഹോട്ടലുകൾ അടച്ചതോടെ തെരുവുകളിൽ കഴിയുന്നവർക്ക് സന്നദ്ധ സംഘടനകൾ ഭക്ഷണം എത്തിച്ചു കൊടുത്തപ്പോൾ. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച്ച.