corona

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഇന്ന് മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ജനങ്ങൾ കൂടുതൽ പരിഭ്രാന്തരായി. ആരും പട്ടിണി കിടക്കേണ്ടി വരില്ല, അവശ്യസാധനങ്ങളുടെ സ്റ്റോക്കുണ്ടെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ജനങ്ങൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങനായി മാർക്കറ്റുകൾ കയറിയിറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

modi

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. മോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് തന്നെ രോഗ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കാനായിരുന്നു. എന്നാൽ ആയിരക്കണക്കിന് ഇന്ത്യക്കാർ തെരുവിലിറങ്ങിയതോടെ നിയന്ത്രണങ്ങൾക്ക് അർത്ഥമില്ലാതായി.

india

Guys,
Why this panic buying ? No new restriction imposed...what was yesterday is same today...so will be tomorrow.
Only change is that instead of State, centre will handle it till April 13.
Earlier centre was giving advises to states, now it will be directions. States to comply. pic.twitter.com/A0KhOXGENG

— Arvind Gunasekar (@arvindgunasekar) March 24, 2020

Delhi: People buy fruits and vegetables from a Safal Store at Defence Colony. #21daylockdown pic.twitter.com/nOjMIC0vgq

— ANI (@ANI) March 25, 2020