covid-safty

കരുതലോടെ കയ്യിൽ കണ്മണിയുമായ്..., കോറോണ പടരുന്ന സാഹചര്യത്തിൽ മുഖാവരണം ധരിച്ച് കൈക്കുഞ്ഞിനെ സുരക്ഷിതമാക്കി ആശുപത്രിയിലെത്തിയ അമ്മ. കോട്ടയം ജനറൽ ആശുപത്രിയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച