chorona-car

അമ്മയാണ സത്യം ഇനി ഇല്ല ... കൊറോണ വൈറസ് ഭീതിയെതുടർന്ന്രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിഴക്കേകോട്ടയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ കാറോടിച്ചെത്തിയ ആളോട് അനാവശ്യമായ് പുറത്തിറങ്ങരുത് എന്ന് ശക്തമായ താക്കീത് നൽകിയ വേളയിൽ തൊഴുതു കൊണ്ട് ഇനി ആവർത്തിക്കില്ല എന്ന് പറയുന്ന കാർ യാത്രക്കാരൻ