മലപ്പുറം കാവുങ്ങല്‍ ബൈപ്പാസിലെ കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണില്‍ നിന്ന് ജില്ലയിലെ ത്രിവേണി യൂണിറ്റുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ പാക്ക് ചെയ്യുന്ന തൊഴിലാളികള്‍.