corana

പാലായനം..., ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാതലത്തിൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെക്ക് പോവുന്നവർ വാളയാർ അതിർത്തിയിൽ ലോറിയിൽ നിന്ന് ഇറങ്ങുന്നു. പലരും വാഹനങ്ങൾ ഇല്ലാതത്തിനാൽ കിലോമീറ്റർ ഓളം നടന്നാന്ന് ഇവിടെ എത്തിയത്