അനുസരണക്കേടിനു വടിതന്നെ ശരണം..., ലോക്ക് ഡൗൺ ദിനത്തിൽ ദേശീയ പാതയിൽ ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപം കൂട്ടമായി എത്തിയ ഇരുചക്രവാഹന യാത്രികരുടെ അടുത്തേക്ക് വടിയുമായി എത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.