ലോക്ക് ഡൗൺ ദിനത്തിൽ കൊല്ലത്തുനിന്ന് വാഹനത്തിലെത്തിയ കല്യാണസണസംഘത്തെ ആലപ്പുഴ ജനറലാശുപത്രിക്കു സമീപം പൊലീസ് മേധാവി ജെയിംസ് ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധിക്കുന്നു.