abhayam

അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിർമിച്ചു നൽകുന്ന തൂവാലയുടെ വിതരണ ഉദ്ഘാടനം കലക്ട്രേറ്റിൽ മന്ത്രി പി തിലോത്തമൻ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനു കൈമാറി നിർവഹിക്കുന്നു. ഉപദേശക സമിതി ചെയമാൻ വി എൻ വാസവൻ സമീപം