police-root-march


കൊറോണ വയറസ് വ്യാപനത്തിനെതിരെ പൊതുജനങ്ങൾ സഹകരിക്കുന്നതിനോടുളള പൊലീസിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടത്തിയ റൂട്ട് മാർച്ചിൽ മാസ്ക്ക് ധരിച്ച് അണിനിരന്ന പൊലീസ് സേനാംഗങ്ങൾ