sarojini

പാറശാല: സാന്ത്വനത്തിൽ പരേതനായ മുൻ ഡി.സിസി മെമ്പർ പി.ആർ.ബാബുവിന്റെ ഭാര്യ സരോജിനി.ടി.കെ (60, മുൻ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )നിര്യാതയായി.മക്കൾ: ഡോ.ഷൈനി എസ്.ബാബു, ഡോ.ഷെറിൻ എസ്.ബാബു. മരുമക്കൾ: ബെനറ്റ് സെൽവൻ, ഡോ.രജീൻ.പ്രാർത്ഥന: വെള്ളിയാഴ്ച്ച രാവിലെ 10ന്.