prabha-aryanad

ആര്യനാട്: പരണിയം കൈവൻകാല ലൂഥറൻ ചർച്ച് പാസ്റ്റർ റവ: ഒളിവറിന്റെ ഭാര്യ ആര്യനാട് തോളൂർ കുന്നുംപുറത്ത് വീട്ടിൽ പ്രഭാ ഒളിവർ (47) നിര്യാതയായി. മരണാനന്തര പ്രാർത്ഥന 29ന് രാവിലെ 10ന് സ്വഭവനത്തിൽ. മക്കൾ: അൻസ ഒളിവർ, അക്സ ഒളിവർ മരുമകൻ: അരുൺ.