krishna-aiyar

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം കൃഷ്ണ ഭവനിൽ ഡോ. എസ് കൃഷ്ണ അയ്യർ ( 73 , റിട്ട.ഡി എം. ഒ , ഹോമിയോ ) നിര്യാതനായി.

ഭാര്യ : ഭഗവതി അമ്മാൾ.മക്കൾ : പ്രീത, പ്രിയ.മരുമക്കൾ : മഹേഷ്, കേശവൻ.