ഉൗക്കോട് : നിലമ കൈലാസ് ഭവനിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കുപ്പയ്ക്കൽ ഒാമന അമ്മ (78) നിര്യാതയായി. മക്കൾ : ലതിക, ലേഖ, വിനുകുമാർ, ഹരികുമാർ. മരുമക്കൾ : രാമചന്ദ്രൻ നായർ, അനിൽകുമാർ, ഡോ. സി. അരുണാദേവി (അസോ. പ്രൊഫ. യൂണി​വേഴ്സി​റ്റി​ കോളേജ്), സോണി​യ. സഞ്ചയനം : ഞായറാഴ്ച രാവി​ലെ 8ന്.