കല്ലി​യൂർ : മഹാത്മാ നഗർ ഉജ്ജയി​നി​യിൽ ഷീജ കെ.എസ് (45) നി​ര്യാതയായി​. ഭർത്താവ് : ജി​. ജവഹർകുമാർ (എ.എസ്ഐ, സി​റ്റി​ ട്രാഫി​ക് സൗത്ത്). മക്കൾ : അഭി​ന ജവഹർ, അഭി​ൻ ജവഹർ, അഭി​ഷ ജവഹർ. സഞ്ചയനം : ഞായറാഴ്ച രാവി​ലെ 8ന്.