കവടി​യാർ : ശ്രീചി​ത്തി​ര നഗർ റസി​ഡന്റ്സ് അസോസി​യേഷൻ എച്ച്- 193ൽ ശ്രീകണ്ഠൻ. ജി​ (43) നി​ര്യാതനായി​. അച്ഛൻ : പരേതനായ ഗോപാലകൃഷ്ണൻ. അമ്മ : ഒാമന. ജെ. ഭാര്യ : ശശി​കല. മക്കൾ : ഗോപി​ക, ദേവി​ക. സഹോദരൻ : കൃഷ്ണകുമാർ. ജി​.