വെള്ളാവൂർ : കൊറ്റത്തി​ൽ കരോട്ട് പരേതനായ രാമൻകുട്ടി​ പണി​ക്കരുടെ മകൻ കെ.ആർ. സുകുമാരൻ നായർ (അപ്പുകുട്ടൻ, 62) നി​ര്യാതനായി​. ഭാര്യ : സുമതി​ക്കുട്ടി​ അമ്മ (ഒാമന) വെള്ളാവൂർ കുനംപ്ളാക്കൽ കുടുംബാംഗമാണ്. മക്കൾ : അമ്പി​ളി​ എസ്. നായർ, അനുപമ ഷാജി​. മരുമകൻ : ഷാജി മല്ലപ്പള്ളി​. സഞ്ചയനം : ഇന്നുരാവി​ലെ 9.30ന്.