ss

ബാലരാമപുരം:: വഴിമുക്ക് ഷാഹിറ മൻസിലിൽ അബൂബക്കറിന്റെ ഭാര്യ ഐഷാബീവി (61) നിര്യാതയായി.മക്കൾ.. ഷാഹുൽ ഹമീദ്, ഷാനവാസ്, ഷാഹിറ, സനൂജ. മരുമക്കൾ : നജീബ്, സിറാജുദീൻ, മസീദ.