dasan-fernandez

വിഴിഞ്ഞം : മുൻ കേരള സന്തോഷ്ട്രോഫി ഫുട്ബാൾ ടീമംഗം എബിൻ റോസിന്റെ പിതാവ് വിഴിഞ്ഞം റെസ് ഹൗസിൽ ദാസൻ ഫെർണാണ്ടസ് (റിട്ട.ബി.എസ്.എഫ്, 72 ) നിര്യാതനായി. ഭാര്യ : വിക്ടറി ദാസ് . മകൾ : ജിഷ റെസ്. മരുമക്കൾ: ഇഗ്നേഷ്യസ് മൺട്രോ,സുനി.