കരകുളം : കാച്ചാണി ആഞ്ജനേയത്തിൽ പി. മധുസൂദനൻ നായർ (83, റിട്ട .ഐആർഡി എക്സ്റ്റൻഷൻ ഓഫീസർ ) നിര്യാതനായി.
ഭാര്യ: ശാന്തകുമാരി അമ്മ.മക്കൾ: വിജയം, പരേതനായ എം എസ് പ്രസാദ് ,
ശശിഖ. മരുമക്കൾ: ജയചന്ദ്രൻ ,അജിത, ശ്രീകണ്ഠൻ നായർ (റിട്ട. എസ് ഐ) .മരണാനന്തരചടങ്ങ് ചൊവ്വാഴ്ച്ച രാവിലെ 8.30 ന്.