സവാള വാങ്ങാൻ ഇറങ്ങിയതാണ് സാറെ... 1.ബൈക്കിലെത്തിയ യുവാക്കളെ കൊല്ലം നഗരത്തിൽ പൊലീസ് തടയുന്നു. എവിടെ പോയെന്നു തിരക്കിയപ്പോൾ കരിക്കോട് നിന്നു സവാള വാങ്ങാൻ വന്നതെന്ന് മറുപടി 2. ബൈക്ക് കസ്റ്റഡിയിൽ എടുത്തു ജീപ്പിലേക്ക് കയറ്റുന്നു. 3.ഒപ്പമുണ്ടായിരുന്ന യുവാവ് സവാള കിറ്റുമായി വിജന വഴിയിലൂടെ കരിക്കോട്ടേക്ക് നടന്നു പോകുന്നു. കാഴ്ച കാണാൻ ഇറങ്ങുന്നവരെ കർശനമായി പിടികൂടുകയാണ് പൊലീസ്