ശ്രദ്ധിക്കണം പൊലീസും... ആലപ്പുഴ നഗരത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹന യാത്രികനിൽ നിന്ന് നിശ്ചിത അകലം പാലിക്കാതെ അടുത്തു നിന്ന് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ജനറൽ ആശുപത്രി ജംഗ്ഷന് സമീപത്തു നിന്നുള്ള കാഴ്ച