കുട്ടിക്കളിയല്ല... ആലപ്പുഴ നഗരത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കുട്ടികളുമായി സ്കൂട്ടറിലെത്തിയ യാത്രികയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ