j

അവശ്യസാധനകളാണു സാർ...,
ആലപ്പുഴ ജനറലാശുപത്രിക്ക് സമീപം പൊലീസ് പരിശോധനക്കിടയിൽ പച്ചക്കറികളും, മരുന്നും വാങ്ങി വന്ന
ഇരുചക്രവാഹനയാത്രികൻ ഉദ്യോഗസ്ഥനെ മരുന്നിന്റെ കുറിപ്പടിയും, ബില്ലും കാണിക്കുന്നു.