നാവ് നനക്കാൻ...കൊറോണ വ്യാപനം തടയുവാൻ ഭാരതത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് വീടില്ലാത്തതിനാൽ നഗരത്തിൽ പെട്ടുകിടക്കുന്ന കൂലിപ്പണിക്കാർക്കും മറ്റും സന്നദ്ധസംഘടനകളിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നു. കോട്ടയത്ത് നിന്നുള്ള കാഴ്ച.