palakkad-k-s-r-t-cbus-sta

മുൻ കരുതൽ ... ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൽ വാഹനത്തിൻ്റെ ടയറുകൾ പരിശോധിക്കുന്ന തൊഴിലാളികൾ ബാറ്ററിയുടെ ചാർജ് ഇറങ്ങിപ്പോവാതിരിക്കാനും പെട്ടന്ന് വാഹനങ്ങൾ നിലത്ത് ഇറക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് നിർത്തിയിട്ടിരിക്കുന്ന എല്ലാ വാഹനങ്ങളെയും പരിശോധിക്കുന്നത്.

palakkad-k-s-r-t-c-bus-st