നഗരത്തിലെ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്ക് കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയ താൽക്കാലിക ക്യാമ്പിൽ എത്തിയവർക്ക് മന്ത്രി കടകംപളളി സുരേന്ദ്രൻ ഭക്ഷണം വിതരണം ചെയ്യുന്നു
നഗരത്തിലെ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്ക് കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയ താൽക്കാലിക ക്യാമ്പ്
നഗരത്തിലെ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്ക് കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയ താൽക്കാലിക ക്യാമ്പിലെത്തിയ സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ
നഗരത്തിലെ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്ക് കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയ താൽക്കാലിക ക്യാമ്പിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്.മേയർ കെ.ശ്രീകുമാർ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ സമീപം