ഞാൻ ഇനി വരില്ല സർ..., സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനോട് ഇനി പുറത്തിറങ്ങില്ലെന്നും യാത്രക്ക്ക്ക് വിളിച്ച അന്യസംസ്ഥാനക്കാരായ ഇവർ നിർബന്ധിച്ചകൊണ്ട് ഇറങ്ങിയതാണെന്നും പറയുന്ന ആട്ടോഡ്രൈവർ. എറണാകും വൈറ്റിലയിൽ നിന്നുള്ള കാഴ്ച