lock-down

വഴി അടയുമോ...ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ട രവി എന്ന വൃദ്ധൻ നിസ്സഹായനായി സ്വകാര്യസ്ഥാപനത്തിന് മുന്നിൽ സങ്കടത്തോടെയിരിക്കുന്നു. വിവിധ സംഘടനകൾ ഭക്ഷണമടക്കം എത്തിച്ച് നൽകുന്നുണ്ടെങ്കിലും വിജനതയിൽ ഏറെ ഭീതിയിലാണിയാൾ. എറണാകുളം വൈറ്റിലയിൽ നിന്നുള്ള ദൃശ്യം