ss

ശ്രീകാര്യം: കട്ടേല മീനംപൊയ്ക വീട്ടിൽ പരേതനായ അപ്പുനാടാരുടെ ഭാര്യ ആർ. സെൽവി (ലീല -74) നിര്യാതയായി. മക്കൾ: ജനറ്റ്, ലില്ലി. മരുമക്കൾ: ദാസ്, സൈലസ്. പ്രാർത്ഥന ശനി വൈകിട്ട് നാലിന്.