ലോക്ക് ഡൗൺ ദിനത്തിൽ പാപ്പനംകോഡ് ജംഗ്ഷനിൽ നടന്ന വാഹനപരിശോധന
ലോക്ക് ഡൗൺ ദിനത്തിൽ പാപ്പനംകോഡ് ജംഗ്ഷനിൽ പൊലീസ് വാഹനപരിശോധന കർശനമാക്കിയപ്പോൾ സത്യവാങ്മൂലവുമായി എത്തിയ ഇരുചക്രവാഹന യാത്രക്കാരിയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
ലോക്ക് ഡൗൺ ദിനത്തിൽ പാപ്പനംകോഡ് ജംഗ്ഷനിൽ നടന്ന വാഹനപരിശോധനയ്‌ക്കിടെ വീട്ടാവശ്യത്തിനുളള ഗ്യാസുമായ് എത്തിയ ബൈക്ക് യാത്രികനോട് വിവരങ്ങൾ ചോദിക്കുന്നു.
കൊറോണ പടരുന്ന പശ്ചാത്തലത്തിൽ വ്യക്തികൾ അകലം പാലിക്കണമെന്ന മാനദണ്ഡം പാലിക്കാതെ എത്തിയ സർക്കാർ വാഹനത്തെ തടഞ്ഞു നിർത്തി താകീത് നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ