corona

കരുതലോടെ സാധനങ്ങൾ വാങ്ങി...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ എറണാകുളം കടവന്ത്രയിൽ നിന്ന് പച്ചക്കറികൾ വാങ്ങി വൈറ്റിലയിലെ വീട്ടിലേക്ക് നടന്ന് നീങ്ങുന്ന മാരിയമ്മ. ഇടയ്ക്ക് ക്ഷീണം അകറ്റാനായി ഡിവൈഡറിൽ ഇരുന്ന് കുപ്പി വെള്ളം കുടിച്ച് വിശ്രമിച്ച ശേഷമാണ് യാത്രതുടർന്നത്. നോർത്തിൽ പൂക്കച്ചവടം നടത്തിയാണ് മാരിയമ്മയുടെ ജീവിതം