covid-street

ഉള്ള് നിറഞ്ഞു... ലോക്ക് ഡൗൺ സാഹചര്യത്തിൽ ഭക്ഷണംതിരക്കി നിരത്തിലിറങ്ങിയവർ വിവിധ പൊതുപ്രവർത്തകർ നൽകുന്ന ഭക്ഷണപ്പൊതി കിട്ടിയ ആശ്വാസത്തിൽ. കോട്ടയത്തെ കാഴ്ച