kichan

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്തിൻ്റെ ഭാഗമായി കൊറോണ രോഗ പ്രതിരോധ നിയന്ത്രണ നടപടിയുടെ പശ്ചാതലത്തിൽ പാലക്കാട് നഗരസഭയുടെ നേതൃത്വത്തിൽ നൂറണി ശാരദ ശങ്കര കല്യാണമണ്ഡപത്തിൽ ആരംഭിച്ച സമൂഹ അടുക്കള.