ചെങ്കവിള: എള്ളുവിള വീട്ടിൽ യേശുദാസൻ (72) നിര്യാതനായി. ഭാര്യം: തങ്കം. മക്കൾ: വൈ.ഹെലൻ, വൈ.ഷീബ, വൈ.സന്തോഷ്‌കുമാർ (ഗവ.പ്രെസ്), വൈ.ക്രിസ്തുദാസ്. മരുമക്കൾ: പ്രിൻസ് ക്രിസ്റ്റഫർ.എസ്, ജി.വിൻസെന്റ് (മിലിട്ടറി), ഗ്രേസി സന്തോഷ്. ഷൈനി. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9ന്.